എകരൂൽ: ഇയ്യാട് ചേലത്തൂർ മീത്തൽ കെ.പി. അബ്ദുറഹ്മാൻ കുട്ടി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ മജീദ്, സിദ്ദീഖ്, സുബൈദ, റംല. മരുമക്കൾ: വി.പി. ഹുസൈൻ, കെ.പി. സലാം മുസ്ലിയാർ, ഷമീന ബീഗം, ജഹീദ. സഹോദങ്ങൾ: അബൂബക്കർ, മുഹമ്മദ്, അബ്ദുല്ല, പരേതനായ മൊയ്തീൻ (വള്ളിയോത്ത്).