നന്തിബസാർ: കൊയിലാണ്ടി ടൗണിലെ വ്യാപാരിയും കുവൈത്ത് പ്രവാസിയുമായ പി.വി. കുഞ്ഞഹമ്മദ് (62) നിര്യാതനായി. ഭാര്യ: കുഞ്ഞലു. മക്കൾ: നജ്മുന്നിസ, താഹിറ, ഹഫ്സീന. മരുമക്കൾ: ത്വൽഹത്ത് മാസ്റ്റർ (തൃക്കോട്ടൂർ യു.പി. സ്കൂൾ), അനീസ്, മഹ്മൂൻ. സഹോദരങ്ങൾ: പി.വി. മമ്മു, പി.വി. അബു