നാദാപുരം: പുതിയ തെരുവിൽ(ആവോലം) പരേതനായ പാച്ചങ്കണ്ടിയിൽ ചാപ്പന്റെ ഭാര്യ ശ്രീദേവി (95) നിര്യാതയായി. മക്കൾ: രാഘവൻ (റിട്ട. എയർഫോഴ്സ്), ലീല, രാമകൃഷ്ണൻ, രഘുനാഥ്, പരേതരായ ശാന്ത, വിജയ്. മരുമക്കൾ: ലക്ഷ്മി, ഗീത, മഹിജ, പരേതരായ ബാലൻ, നാണു.