ബാലുശ്ശേരി: കുന്നക്കൊടി പരേതനായ ഗോപാലൻ നായരുടെ ഭാര്യ കൈതാൽ പാർവതി അമ്മ (97) നിര്യാതയായി. മക്കൾ: കരുണാകരൻ (റിട്ട. വൈത്തിരി സഹ. ബാങ്ക്), ജാനു, ദേവി, രാമകൃഷ്ണൻ, ശോഭന, ഭരതൻ (സി.പിഎം കുന്നക്കൊടി വെസ്റ്റ് ബ്രാഞ്ച് അംഗം), ഇന്ദിര. മരുമക്കൾ: മാധവി, പങ്കജവല്ലി (കക്കോടി), ശ്രീധരൻ (കുരുവാളൂർ), ജിഷ, വിജയൻ, പരേതരായ അപ്പുക്കുട്ടൻ, രാഘവൻ മേനോക്കി.