വടകര: കെ.ടി ബസാർ പുല്ലാഞ്ഞോളി വേണുഗോപാലൻ (72 ) നിര്യാതനായി. ജി.വി.എച്ച് എസ്.എസ് മടപ്പള്ളി റിട്ട. അധ്യാപകൻ ആണ്. ഭാര്യ: രാധാമണി (റിട്ട. അധ്യാപിക, ജാതിയേരി എം.എൽ.പി സ്കൂൾ).മക്കൾ: നിതിൻ (ആക്സഞ്ചർ ബാംഗ്ലൂർ), നിത്യ (എൻജിനീയർ തിരുവനന്തപുരം), പരേതനായ ജിതിൻ. മരുമക്കൾ: സരിഗ (ബംഗളൂരു), സന്തോഷ് (എൻജിനീയർ, തിരുവനന്തപുരം), ഡോ. അപർണ (ഗവ. ആശുപത്രി കുറ്റ്യാടി). സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. അധ്യാപകൻ (ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി), പ്രഭാകരൻ (റിട്ട. സീനിയർ മാനേജർ ഫെഡറൽ ബാങ്ക്), പരേതനായ ഗോപാലകൃഷ്ണൻ (റെയിൽവേ).