ഓമശ്ശേരി: കൂടത്തായി ബസാർ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് ചക്കിട്ട കുന്നുമ്മൽ സി.കെ. ആലികുട്ടി (78) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: മറിയ. മക്കൾ: നാസർ, ഫൈസൽ, റഷീദ് (ഒമാൻ), ഹസീന. മരുമക്കൾ: അഷ്റഫ് കൊടിയത്തൂർ, സജ്ന തേക്കുംതോട്ടം, ബുഷ്റ, റംസീന.