ഉപ്പെട്ടി: കുന്നിലാടി പഴയൂർ രാജഗോപാലൻ എന്ന മാനു (46) നിര്യാതനായി. പിതാവ്: പരേതനായ കേശവൻചെട്ടി. മാതാവ്: മാളു. ഭാര്യ: ജയനി. മക്കൾ: മഞ്ജിമ, മഹിമ.