പുത്തൂർമഠം: വള്ളിക്കുന്ന് പറമ്പിൽ ആയിഷ (57) നിര്യാതയായി. ഭർത്താവ്: കുഴിയിൽ പറമ്പിൽ മരക്കാർ (വി.പി.സി. കോയ). മക്കൾ: അസ്കർ (ദോഹ), മുഹമ്മദ് സിറാജ്, ഷെമീറ. മരുമകൻ: അബ്ദുസ്സലീം. സഹോദരങ്ങൾ: ആമിന, മറിയുമ്മ, പരേതയായ സൈനബ.