അരിക്കുളം: കോൺഗ്രസ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ (74) നിര്യാതനായി. പിതാവ്: പരേതനായ കുന്നുമ്മൽ നാരായണൻ നായർ (റിട്ട. അധ്യാപകൻ). മാതാവ്: പരേതയായ അമ്മാളു അമ്മ (റിട്ട. അധ്യാപിക). ഭാര്യ: പരേതയായ രാധാമണി. മക്കൾ: ഇന്ദിര, ലിഖിത. മരുമക്കൾ: സി.എം മനോജ് കുമാർ (ജില്ല കോടതി കോഴിക്കോട്), ഷൈലേഷ് (പൂക്കാട്). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, സാവിത്രി അമ്മ.