തിരുവള്ളൂർ: മാതാംപറമ്പത്ത് കുഞ്ഞാമി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുതുക്കുടി കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: പാത്തു, ആയിഷ, ആസ്യ, മൂസ, നസീമ, ഫൈസൽ, പരേതനായ അസീസ്. മരുമക്കൾ: അബ്ദുല്ല ഹാജി പീടികക്കണ്ടി (തറോപ്പൊയിൽ), കുഞ്ഞമ്മദ് കുന്യാംപുറത്ത് (വെള്ളൂക്കര), ഹമീദ് പറമ്പത്ത് (എളമ്പിലാട്), പരേതനായ അബ്ദുസമദ് കോട്ടയുള്ള പറമ്പത്ത്. സഹോദരങ്ങൾ: അബ്ദുല്ല ചെറുവത്ത് കണ്ടി (മുയിപ്പോത്ത്), സൂപ്പി കീഴ്പെരിങ്ങാട്ട്, ആയിഷ വെളുത്ത പറമ്പത്ത്, ബിയ്യാത്തു തിരുവങ്ങോത്ത്, പരേതനായ മൊയ്തു കൊല്ലിയിൽ (ചെറുവണ്ണൂർ).