ബാലുശ്ശേരി: ബ്ലോക്ക് റോഡിനടുത്ത് പരേതനായ ബാലന്റെ ഭാര്യ കൊട്ടയോട്ട് കല്യാണി അമ്മ (83) നിര്യാതയായി. മക്കൾ: ഗിരിജ (ബേബി), സുനില്‍ കുമാർ (റിട്ട. അധ്യാപിക, കക്കോവ് ഹയർ സെക്കൻഡറി സ്കൂൾ), അനിൽ കുമാർ (ബൈജു). മരുമക്കൾ: ഗംഗാധരൻ, ഷൈമ, മഹിത. സഞ്ചയനം ശനിയാഴ്ച