നന്തിബസാർ: മൂടാടിയിലെ അക്കം വീട്ടിൽ രാഘവൻ (73) നിര്യാതനായി. ഭാര്യ: സരള. മക്കൾ: അഖിൽ, രഞ്ചുഷ. മരുമകൻ: പി.ടി.സി. സുരേഷ് (മൂരാട്). സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ, പ്രഭാകരൻ, ലക്ഷ്മി, ഉഷ, മാലതി, പരേതനായ ബാലകൃഷ്ണൻ.