നാദാപുരം: ചാലപ്പുറത്തെ പുത്തലത്ത് മൊയ്തു (75) നിര്യാതനായി.ഭാര്യ: ഒതിയോത്ത് മാമി. മക്കൾ: ശംസുദ്ദീൻ, സക്കീർ (ഖത്തർ), സമീർ (ഖത്തർ), ഫൗസിയ. മരുമക്കൾ: റംല, ഷർജിന, ഷഹന, ഹമീദ്. സഹോദരങ്ങൾ: ഹമീദ്, ഇസ്മായിൽ, ബിയ്യാത്തു, മറിയം.