കാക്കൂർ: രാമല്ലൂരിലെ സാംസ്കാരിക പ്രവർത്തകനും നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനുമായ കുന്നത്താംകണ്ടി കെ.കെ. ശങ്കരൻ നായർ (76) നിര്യാതനായി. ഭാര്യ: തങ്കമണി (റിട്ട. അധ്യാപിക, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: നിഖിൽ, മിഥുൻ മരുമകൾ: ശിൽപ. സഞ്ചയനം ശനി.