കിളിമാനൂർ: കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ അപ്പു (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അഖി, രാഖി. മരുമക്കൾ: മണികണ്ഠൻ, ബിനു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.