കടയ്ക്കാവൂർ: ആനത്തലവട്ടം അക്കിയത്ത് വീട്ടിൽ പുഷ്ക്കരന്റെ ഭാര്യ അനിത (60) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.