കാട്ടാക്കട: കട്ടയ്ക്കോട് പാറാംകുഴി വിജിൻ നിവാസിൽ എലിശ (69) നിര്യാതനായി. ഭാര്യ: ആലറ്റ് രാജം. മക്കൾ: വിജിൻരാജ്, വിജിതരാജ്. മരുമക്കൾ: ഷാജി ജോസ്, വിജിത വിൻസന്റ്. പ്രാർഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.