പാലോട്: പെരിങ്ങമ്മല എൻ.എസ്.എസ് പാഹിമയിൽ മണിയൻപിള്ള (81) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ഗോപകുമാർ, സിന്ധു. മരുമക്കൾ: അനിൽകുമാർ, രതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.