ബാലരാമപുരം: മംഗലത്തുകോണം കട്ടച്ചൽകുഴി ചാവടിനട ഗീതാ ഭവനിൽ പരേതരായ കെ. ചെല്ലയന്റെയും എൻ. പ്രേമവല്ലിയുടെയും മകൻ രഞ്ജിത് (51) നിര്യാതനായി. ഭാര്യ: രതിക. മകൾ: അഞ്ചിത.