ആമ്പല്ലൂർ: പുതുക്കാട് കണ്ണമ്പത്തൂർ കളത്തിങ്കൽ പരേതനായ ജോർജിന്റെ ഭാര്യ ഫിലോമിന (69) നിര്യാതയായി. മക്കൾ: സ്റ്റെല്ല, സ്റ്റെബി. മരുമകൻ: വിത്സൻ