പാറശ്ശാല: ഇഞ്ചിവിള പ്രഭാ മന്ദിരത്തിൽ കമലാസനൻ നായർ (85- എക്സ്. സർവിസ്) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: അശോകൻ, പരേതനായ അനിൽ കുമാർ, പരേതനായ അജു. മരുമകൾ: സുജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.