പടവരാട്: പട്ടത്ത് ഷാജുവിന്റെ ഭാര്യ വത്സ (59) നിര്യാതയായി. മകൻ: ഷാലു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.