കണിയാപുരം: കഴക്കൂട്ടം കരിയിൽ അൽ സുലാസിസിൽ നാസർ (52) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുൽ അസീസ്. മാതാവ്: സുരേഖ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് ഹുസൈൻ, പരേതനായ നിസാറുദ്ദീൻ, നസീർ, സീനത്ത്.