കോലഴി: സൗഹാർദ സ്ട്രീറ്റ് വെള്ളത്തേരി കൊച്ചുരാമന്റെ മകൻ നാരായണൻ കുട്ടി നായർ (90) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: കൃഷ്ണകുമാരി, പത്മിനി, രാമചന്ദ്രൻ. മരുമക്കൾ: സുരേഷ്, ദിലീപ്.