പെരുമാതുറ: ബി.എ ഓണേഴ്സ് ബിരുദധാരിയും സബ് രജിസ്ട്രാറുമായിരുന്ന പരേതനായ കശാലക്കകം ഷംസുദ്ദീന്റെ മകൾ എസ്. റഷീദ (81-കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിനു സമീപം അശ്വിനിഹൗസ്) നിര്യാതയായി. ഭർത്താവ്: പി.എം മുഹമ്മദ് മേത്തർ. മക്കൾ: റിയാസ് (അബുദാബി കോമേഴ്സ്യൽ ബാങ്ക് ഉദ്യോഗസ്ഥന്), നിഷാദ്.