വാടാനപ്പള്ളി: ഫറൂഖ് നഗർ വടക്കുവശം ടിപ്പു നഗറിൽ മുമ്പ് താമസിച്ചിരുന്നതും ഇപ്പോൾ കച്ചേരിപ്പടി കിങ് ഓഡിറ്റോറിയത്തിന് പടിഞ്ഞാറ് താമസിക്കുന്നതുമായ അറക്കവീട്ടിൽ കെ. ഹസ്സൻ (62) നിര്യാതനായി. ഭാര്യ: ജമീല. മകൻ: നൗഫൽ. മരുമകൾ: ഷാഹിന.