നെടുമങ്ങാട്: കരുപ്പൂര് പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ പൂഴനാട് നീരാഴിക്കോണം വീട്ടിൽ സരസ്വതിയമ്മ (77) നിര്യാതയായി. മക്കൾ: ഭുവനചന്ദ്രൻ നായർ (ഹോം ഗാർഡ് കാട്ടാക്കട പൊലീസ് സ്റ്റേഷൻ), രാജേശ്വരി, സുരേഷ് കുമാർ. മരുമക്കൾ: ശ്രീലേഖ, കരുപ്പൂര് വിജയകുമാർ (ജനതാദൾ-എസ് നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ്, ദേശീയ കൗൺസിൽ അംഗം), ശ്രീജ. സഞ്ചയനം ഞായറാഴ്ച കരുപ്പൂര് സരസ്വതി വിലാസം വീട്ടിൽ രാവിലെ ഒമ്പതിന്.