മുത്തകുന്നം: കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്റര് മണക്കാട്ടില്‍ രാമകൃഷ്ണന് (92) നിര്യാതനായി. ഭാര്യ: പരേതയായ ബേബി (റിട്ട. അധ്യാപിക വി.സി ഹയര്‍ സെക്കൻഡറി സ്കൂള്‍, പുത്തന്‍വേലിക്കര). മക്കള്‍: .ആര്. തങ്കരാജ് (രാജ് സൗണ്ട് ആൻഡ് ഇലക്ട്രിക്കല്‍സ്), എം.ആര്. സെല്‍വരാജ്, എം.ആര്. ജയകല (റിട്ട. അധ്യാപിക ജി.യു.പി.എസ് ഒളരിക്കര, തൃശൂര്‍), എം.ആര്. ദേവരാജ് (റിട്ട. ഇറിഗേഷന്‍ വകുപ്പ്). മരുമക്കള്‍: എ.വി. പ്രദീപ്കുമാര്‍ (റിട്ട. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, സി.പി.എം എല്‍.സി സെക്രട്ടറി, അയ്യന്തോള്‍), ഷീന, ഷീബ (അധ്യാപിക മാര്‍ ഗ്രിഗോറിയസ് സ്കൂള്‍, പറവൂര്‍), ഷിനി (ഹയര്‍ സെക്കൻഡറി അധ്യാപിക, ജി.വി.എച്ച്.എസ് ഞാറയ്ക്കല്‍).