അമ്പലപുരം: കാർത്തിക നിവാസിൽ ചന്ദ്രശേഖരന്റെ (റിട്ട. സി.ഐ, എ.ആർ ക്യാമ്പ് തൃശൂർ) ഭാര്യ ആശാദേവി (65) നിര്യാതയായി. മക്കൾ: പരേതയായ സിന്ധു, സന്ധ്യ, സനൽ. മരുമക്കൾ: ശ്രീവാസ്, ഖാദർ, ഭാഗ്യലക്ഷ്മി.