തലോർ: കുണ്ടുകുളങ്ങര അക്കര പരേതനായ റാഫേലിന്റെ മകൻ റോയ് (50) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: സുനതി. സഹോദരങ്ങൾ: ജൂലി, റോബിൻ, ലൗലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തലോർ ഉണ്ണിമിശിഹ ഇടവക പള്ളി സെമിത്തേരിയിൽ.