പെരിങ്ങോട്ടുകര: മുംബൈ മലാഡ് വെസ്റ്റ് ഇൻകം ടാക്സ് റിട്ട. ഡെപ്യൂട്ടി കമീഷണർ കൂവളത്ത് സിദ്ധാർഥൻ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: ഷെറി, ഷെസ്സി. മരുമക്കൾ: സന്ദീപ്, റാം.