വെള്ളാങ്ങല്ലൂർ: മനയ്ക്കലപ്പടി വെളുത്തേരി അബ്ദുൽ റഹ്മാന്റെ ഭാര്യ സുഹറ (76) നിര്യാതയായി. മക്കൾ: വാഹിദ, നാസർ, നിസാർ, ഫസീല, ജസീല. മരുമക്കൾ: തസ്നി, ഷഫ്ന, നവാസ്, ഫൈസൽ, വാഹിദ്.