കക്കട്ടിൽ: പാതിരിപ്പറ്റ യു.പി സ്കൂൾ റിട്ട. അധ്യാപകൻ കണ്ടോത്തുകുനി നമ്പോടങ്കണ്ടി എൻ.കെ. അലി (64) നിര്യാതനായി. ഭാര്യ: ആയിഷ. മകൻ: ജസീം (അബൂദബി). മരുമകൾ: മെഹബൂബ. സഹോദരങ്ങൾ: ജമീല, മാമി, എൻ.കെ. അബ്ദുല്ല, ഡോ. എൻ.കെ. ഹമീദ്, ആസ്യ, സൈനബ, സാറ.