കണ്ണാടിക്കൽ: രാരിച്ചൻകണ്ടി ദാസന്റെ (റിട്ട. കോർപറേഷൻ ഓഫിസ് ഡ്രൈവർ) ഭാര്യ ലീല (78) നിര്യാതയായി. മക്കൾ: സനീഷ് കുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), ശ്രീജ, ഷീബ. മരുമക്കൾ: സ്മിത സനീഷ്, സുരേഷ്, പ്രകാശൻ. സഹോദരങ്ങൾ: വിജയൻ, സരോജിനി, പരേതരായ വാസു, ശ്രീധരൻ, അശോകൻ, വേലായുധൻ.