കുറ്റ്യാടി: ഊരത്ത് ചെറിയേക്കന്റെ പൊയിൽ മാത (80) നിര്യാതനായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, ശാന്ത, ദേവി, സജീവൻ. മരുമക്കൾ: സുരേന്ദ്രൻ, രാജി.