പൊന്നാനി: പുതുപൊന്നാനി കിണറിനടുത്ത് താമസിച്ചിരുന്ന അലവിയുടെ മകന് ചിപ്പന്റെ കോയ (66) നിര്യാതനായി. ഭാര്യമാര്‍: സുലൈഖ, പരേതയായ നഫീസ. മക്കള്‍: സഫീറ, സക്കരിയ, റനീസ്, റെബീന, ശബ്ന, ഷംലി. മരുമക്കള്‍: അശ്റഫ്, ഹംസു, ശഹീബ്, സല്‍മ, നര്ജിദ. സഹോദരങ്ങള്‍: ഫാത്വിമ, കുല്‍സു, നഫീസു, പരേതയായ കുഞ്ഞിമോള്.