കക്കോവ്: കോട്ടുപാടം പുല്ലറാട്ട് കുനിയോട്ട് അസ്സൈൻ (71) നിര്യാതനായി. സി.പി.എം കൊട്ടുപാടം മുൻ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ഉമ്മയ്യ. മക്കൾ: മുഹമ്മദ് ഷാഫി സഖാഫി, ശറഫുദ്ധീൻ, ഹംസത്, റഹ്മത്ത് അലി (ദുബൈ ), അസ്മാബി. മരുമക്കൾ: സൈദലവി, സജ്ന, ഹസീന, ഹസ്ന, ലുബ്ന. സഹോദരങ്ങൾ: സൈദലവി, അബൂബക്കർ, അബ്ദുറഹിമാൻ, ഹുസൈൻ.