ഒളവട്ടൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തമ്പാറ ആലി ഹാജിയുടെ ഭാര്യ ഫാത്തിമത്ത് സുഹ്റ (49) നിര്യാതയായി. മക്കൾ: ഇർഷാദ് അലി (സർവിസ് ബാങ്ക് പുളിക്കൽ), ഇർഫാൻ അലി, നജ്വ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പുതിയോടത്ത് പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.