താനൂർ: വാഹനാപകടത്തിൽപെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മുക്കോല സ്വദേശി തോട്ടുവരമ്പത്ത് സന്തോഷ് (31) നിര്യാതനായി. പിതാവ്: ചന്ദ്രൻ. മാതാവ്: സാവിത്രി. സഹോദരി: സന്ധ്യ.