താനൂർ: നമ്പീശൻ റോഡിന് സമീപം പരേതനായ തേവർക്കളത്തിൽ അയ്യപ്പന്റെ ഭാര്യ അമ്മു (79) നിര്യാതയായി. മക്കൾ: ഗിരിജ, ദിനേശൻ, ഗീത, ഷീജ, ശ്രീജ, ദിനിൽ. മരുമക്കൾ: ദാമോധരൻ, സുനി, പ്രദീപ്, വേലായുധൻ (കുഞ്ഞുട്ടി), ഉമ, പരേതനായ ചിന്നൻ.