കുറ്റ്യാടി: വടയം ചുണ്ടേമ്മൽ തട്ടാങ്കണ്ടി റസാഖ് (42) നിര്യാതനായി. ഡ്രൈവറാണ്. പിതാവ്: മുഹമ്മദ്. മാതാവ്: സാറ. ഭാര്യ: ഫൗസിയ (തീക്കുനി). മക്കൾ: ഫർഹാൻ, റിനു ഫാത്തിമ, സഫ (മൂവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ഷാജഹാൻ, ആയിഷ, ജമീല.