കൊടക്കാട്: പറങ്കൂച്ചിക്കൽ ഗോപാലകൃഷ്ണന്റെ ഭാര്യ സരോജിനി (68) നിര്യാതയായി. മകൾ: സ്മിത. മരുമകൻ: ഉല്ലാസ് കോട്ടൂളി.