കൊടുവള്ളി: ഏലത്തുംകണ്ടി വി.സി. മധു (53) നിര്യാതനായി. പിതാവ്: പരേതനായ വെള്ളറക്കാട് രാഘവൻ നായർ. മാതാവ്: ജാനകി അമ്മ. ഭാര്യ: നിഷ. മക്കൾ: അബിൻ, അശ്വതി. സഞ്ചയനം ഞായറാഴ്ച.