മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് സമീപം പെരുവഴിപ്പുറത്ത് അബൂബക്കറിന്റെ ഭാര്യ പനിച്ചകത്തേൽ മറിയു (75) നിര്യാതയായി. മക്കൾ: അബ്ദുറഫീഖ് (ഒമാൻ), അക്ബർ അലി (ഷാർജ), ഫൈസൽ (അബൂദബി). മരുമക്കൾ: ഷാലിബ, സബിത, ഷമീല. സഹോദരങ്ങൾ: നബീസ, മൂസ, ഖദീജ, ഫാത്തിമ, പരേതരായ പനിച്ചകത്തേൽ മുഹമ്മദ്.