ഉമ്മളത്തൂർ: പൊങ്ങുഴി മുഹമ്മദ് എൻ.കെ (84) നിര്യാതനായി. ഭാര്യ: കുഞ്ഞതയി. മക്കൾ: സെയ്തലവി, മുഹമ്മദ് കോയ, അഷ്റഫ്, സലീം, മൈമൂന. മരുമക്കൾ: ആയിഷ, സുഹറബി, ഷെറീന, റുക്സാന, മുഹമ്മദലി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ഉമ്മളത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.