മൊകേരി: കിണറുള്ളതിൽ ആണ്ടി നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: സരോജിനി, ഗീത, അനിത, ഉഷ, സുമ. മരുമക്കൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, രാധാകൃഷ്ണൻ, ശശികുമാർ, രാജേഷ്. സഞ്ചയനം ഞായറാഴ്ച.