ബേപ്പൂർ: ബി.സി റോഡ് വെസ്റ്റ് ചെങ്കളത്ത് രാജേന്ദ്രൻ (61) നിര്യാതനായി. സി.പി.എം തിരുവണ്ണൂർ മുൻ ബ്രാഞ്ച് സെക്രട്ടറിയും സ്റ്റാർ ടൈൽ വർക്സ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ബിന്ദു (സി.പി.എം വൈലാലിൽ ബ്രാഞ്ച്). മക്കൾ: രാജേശ്വരി, രേഷ്മ. മരുമകൻ: എൻ.വി. സംഗീത്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ.