എകരൂൽ: ഇയ്യാട് കിഴക്കേലത്ത് ദാമോദരൻ നായർ (82) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ (മണ്ണാംപൊയിൽ). മക്കൾ: മനോജ് കുമാർ, മഞ്ജുള. മരുമക്കൾ: ഷാജി, ജിഷ. സഹോദരങ്ങൾ: ശേഖരൻ നായർ, ബാലൻ നായർ, കമലാക്ഷിഅമ്മ, സരോജിനി അമ്മ. സഞ്ചയനം ഞായറാഴ്ച.