പയ്യോളി: തുറയൂരിലെ ചിറക്കര വലിയകല്ലിട അരിപ്പൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശിവദാസൻ (സി.പി.എം ചിറക്കര ബ്രാഞ്ച് അംഗം), ശ്രീകല (തുറയൂർ പഞ്ചായത്ത് അംഗം), ശൈലേന്ദ്രൻ, ശർമിള. മരുമക്കൾ: പ്രസീത, അനിൽകുമാർ, ഷൈനി, മനോഹരൻ. സഹോദരങ്ങൾ: പരേതരായ വര്യൻ, കൊറുമ്പൻ.