പൂക്കോട്ടുംപാടം: പാറക്കപ്പാടം പരേതനായ പള്ളിപ്പുറവൻ ഹമീദിന്റെ ഭാര്യ ആസ്യ (75) നിര്യാതയായി. മക്കൾ: ഫസില, മുജീബ് റഹ്മാൻ, ഷംസുദ്ദീൻ. മരുമക്കൾ: ബീരാൻ, ഷഹർബാൻ, നുസ് റീന.